ദേശാഭിമാനി ജീവനക്കാരന്‍ മോഹന്‍ദാസിന്റെ മരണം : ഭാര്യയേയും കാമുകനേയും അറസ്റ്റുചെയ്തു
കൊച്ചി: ദേശാഭിമാനി പത്ര ജീവനക്കാരന്‍ മോഹന്‍ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. മോഹന്‍ദാസിന്റെ ഭാര്യ സീമ (34) വൈക്കം കിഴക്കേനട ഹരിശ്രീയില്‍ ഗിരീഷ് (31) എന്നിവരെയാണ് നോര്‍ത്ത് പോലീസ് അറസ്റ്റ്‌ചെയ്തത്.



















